#kotturupschool | കളിയരങ്ങ്; ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി

#kotturupschool | കളിയരങ്ങ്; ഏകദിന അഭിനയ ശില്പശാല  സംഘടിപ്പിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി
Jun 16, 2024 11:20 AM | By Athira V

കോട്ടൂർ: കുട്ടികൾക്ക് നവ്യാനുഭവമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോട്ടൂർ എ.യു.പി.സ്കൂളിൽ കളിയരങ്ങ് എന്ന പേരിൽ ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു.

പ്രധാനാദ്ധ്യാപിക ആർ .ശ്രീജ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകൻ ലിനീഷ് നരയംകുളം ശില്പശാലയ്ക്ക് നേതൃത്വം നല്കി.

വ്യക്തിത്വ വികാസം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സെഷനുകളിലായി സംഘടിപ്പിച്ച ക്യാമ്പിൽ 5, 6, 7 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി.

ക്യാമ്പിൽ മികവു പുലർത്തിയ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നാടകം, ദൃശ്യാവിഷ്കാരം, ചൊൽക്കാഴ്ച, കൊറിയോഗ്രാഫി, പാഠഭാഗങ്ങളുടെ വിവിധ തരത്തിലുള്ള അവതരണം എന്നിവ നടത്തും.

വിദ്യാരംഗം കൺവീനർ ജിതേഷ് എസ്.പുലരി, മറ്റ് അദ്ധ്യാപകരായ രമ്യ വി., രമ്യ കെ.പി., ഷൈനി എസ്., വി.വി.സബിത എന്നിവർ ശിലാശാലയ്ക്ക് നേതൃത്വം നല്കി.

#Vidyarangam #Kala #SahityaVedi #organized #one #day #acting #workshop

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall