കൊയിലാണ്ടി : സബ്‌സിഡി സാധനങ്ങള്‍ യഥാസമയങ്ങളില്‍ ലഭ്യമാക്കാത്തതിനെതിരെയും സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതിനെതിരെയും കൊയിലാണ്ടി സപ്ലൈകോ ജീവനക്കാര്‍ കൊയിലാണ്ടി താലൂക്ക് ഡിപ്പോക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.
മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത പരിപാടിയില്‍ രമേശന്‍ ടി.പി. സ്വാഗതം പറഞ്ഞു. സജികുമാര്‍ പാലക്കല്‍ അദ്ധ്യക്ഷം വഹിച്ച പ്രസ്തുത പരിപാടിയില്‍ ജയകുമാര്‍. പി . കെ ,. ഷിജു പി.കെ,. ഷിബു. എന്‍,. അബ്ദുള്‍ സലാം . കെ. കെ , ശ്രീജ എം.പി, സ്മിത എസ് ആര്‍, രേഷ്മ. ആര്‍ എന്നിവര്‍ സംസാരിച്ചു.
Employees of Koyiladi Taluk staged dharna in front of Koyildi Taluk Depoo