നന്തി ബസാര്‍: സ്‌നേഹ തീരത്ത് നിന്നും മാഞ്ഞ് പോയ അനേകം പേരെ ഉള്‍പ്പെടുത്തി റസാഖ് പള്ളിക്കര എഴുതിയ പച്ചപ്പുകള്‍' പുസ്തക പ്രകാശനം സോമന്‍ കടലൂര്‍ നിര്‍വ്വഹിച്ചു. ചെറുവലത്ത് ബാലകൃഷ്ണന്‍ നായര്‍ ഏറ്റു വാങ്ങി, സുമേഷ് അദ്ധ്യക്ഷനായി. നന്ദന പരിയാരത്ത് പുസ്തകം പരിചപ്പെടുത്തി.
കൈനോളി പ്രഭാകരന്‍,വാര്‍ഡ് മെമ്പര്‍മാരായ ദിബിഷ,ഷീബ പുല്‍പ്പാണ്ടി വി പി നാസര്‍ ,വേണു മാസ്റ്റര്‍ , കെ ആര്‍ ഇന്ദുലേഖ, ടി നാരായണന്‍, റസാഖ് പള്ളിക്കര ,രാജീവന്‍ ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു, ടി .പി. കുഞ്ഞിമൊയ്തീനെ പരിപാടിയില്‍ ആദരിച്ചു , രവീന്ദ്രന്‍ അയനം സ്വാഗതവും , കെ. ടി. വത്സന്‍ നന്ദിയും പറഞ്ഞു.
Sneha gram Pallikkara released Pachappukal book