വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
May 29, 2024 09:47 PM | By RAJANI PRESHANTH

വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ക്യാമ്പസിലെ 14 ഹാളുകളില്‍ ആയാണ് കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും.

കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്‌സഭ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ്.

വടകര ലോക്‌സഭ മണ്ഡലം,    പേരാമ്പ്ര-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍).   

കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്‌സിങ് കോളേജ് സെമിനാര്‍ ഹാള്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

നാദാപുരം-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

കുറ്റ്യാടി-അസ്ലം ഹാള്‍, ജെഡിടി ഇസ്ലാം ഐടിഐ (സെക്കന്‍ഡ് ഫ്‌ലോര്‍),

വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അണ്‍എയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്‌ലോര്‍),

കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് (മൂന്നാം നില),

തലശ്ശേരി-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

കോഴിക്കോട് ലോക്‌സഭ മണ്ഡലം ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേര്‍ഡ് ഫ്‌ലോര്‍),

എലത്തൂര്‍-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

കോഴിക്കോട് നോര്‍ത്ത്- ഹസ്സന്‍ ഹാജി മെമ്മോറിയല്‍ പോളിടെക്‌നിക് (ഗ്രൗണ്ട് ഫ്‌ലോര്‍).

കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

ബേപ്പൂര്‍-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

കുന്നമംഗലം-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍),

.കൊടുവള്ളി-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍).

Counting centers at Vellimadukunnu JDT

Next TV

Related Stories
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

May 2, 2025 10:27 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

മെയ് 3 ന് കാലത്ത് 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി,...

Read More >>
വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

Apr 30, 2025 03:47 PM

വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപെടുക....

Read More >>
Top Stories










Entertainment News





https://koyilandy.truevisionnews.com/