വടകരയില്‍ നടന്ന 24ാമത് സംസ്ഥാന തല ഓപ്പണ്‍ കരാറ്റെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മുഹമ്മദ് ഇസ്സ 44kg വിഭാഗത്തില്‍ സ്വര്‍ണ മെഡലാണ് ഇസ്സ നേടിയെടുത്തത്. പരത്തിന്റവിട സാജിദിന്റെയും സഫീറയുടെയും മകനാണ്,
CKG സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലാണ് ഈ മിടുക്കന്‍.
State Level Open Contract Championship Gold Medal in 44kg category