സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഷാളണിയിച്ച് മൊമന്റൊ നല്‍കി.
DCC ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍,മണ്ഡലം 'പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, ഭാരവാഹികളായ ഒ.കെ.കുമാരന്‍, എം.എം രമേശന്‍, ജി പി പ്രീജിത്ത്,, പാറക്കീല്‍ അശോകന്‍, കെ. സ്വപ്നകുമാര്‍ ,ടി.എം പ്രജേഷ് മനു, ദീപക് കൈപ്പാട്ട്,ഷിബു എം ടി, അമ്മത് പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
AK Sharika was felicitated for her excellent performance in the civil service examination