കൊയിലാണ്ടിയെ ജനസാഗരമാക്കി,

കൊയിലാണ്ടിയെ ജനസാഗരമാക്കി,
Apr 24, 2024 07:14 AM | By RAJANI PRESHANTH

കൊയിലാണ്ടി: 'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍ രണ്ടു മണിക്കൂറെടുത്തു. വടകര പാര്‍ലമെന്റ് മണ്ഡലം ആസ്ഥാനമാക്കി സ്‌പോട്‌സ് സ്റ്റേഡിയം സ്ഥാപിക്കുമെന്നും വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് ഒരു ലക്ഷം രൂപ സ്‌റൈഫന്റ നല്‍കുന്ന എഡ്യുക്കേഷന്‍ പദ്ധതി ആവിഷ്‌കരിക്കമെന്നും യുവജനങ്ങളുടെ നിറഞ്ഞ കയ്യടിയില്‍ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. പരിപാടി അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം രമേഷ് പിഷാരടി മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി എഫ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, ജനറല്‍ കണ്‍വീനര്‍ എന്‍.വേണു, സി. കെ സുബൈര്‍, വി.ടി സൂരജ്, ആര്‍. രതീഷ് എന്നിവര്‍ പ്രസംഗിച്ചു

"Youth with Shafi" has popularized Koyilandy.

Next TV

Related Stories
#harithasundharam | കോക്കല്ലൂർ വിദ്യാലയത്തിൽ 'ഹരിതം സുന്ദരം; പരിപാടിക്ക് തുടക്കമായി

Oct 6, 2024 04:21 PM

#harithasundharam | കോക്കല്ലൂർ വിദ്യാലയത്തിൽ 'ഹരിതം സുന്ദരം; പരിപാടിക്ക് തുടക്കമായി

ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ്, പിടിഎ പ്രസിഡൻ്റ് അജീഷ് ബക്കീത്ത, ഹിന്ദി അദ്ധ്യാപിക മിനി എം. എന്നിവർ ആശംസകൾ നേർന്ന്...

Read More >>
പൂക്കാട് നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു

Oct 5, 2024 12:25 PM

പൂക്കാട് നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു

പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം...

Read More >>
#missing |  കാവുന്തറ സ്വദേശിയായ  പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Oct 4, 2024 10:09 PM

#missing | കാവുന്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വെളുത്ത നിറമുള്ള പ്രണവ് തലമുടി നീട്ടി വളർത്തിയിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ടീഷർട്ടും പാൻ്റുമാണ് ധരിച്ചതെന്ന് കരുതുന്നു. പേരാമ്പ്ര പോലീസ്...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

Oct 4, 2024 05:18 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

Oct 3, 2024 09:08 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ് തട്ടിയാണ് ഇയാൾ...

Read More >>
Top Stories










News Roundup