---
title: "ബൈക്കിന് തീപിടിച്ചു"
english_title: "The bike caught fire"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/196678/the-bike-caught-fire"
published_at: "2024-04-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e485e9f53b_ATTACH_NEWS.jpg"
keywords: []
---

# ബൈക്കിന് തീപിടിച്ചു

> **Lead Summary:** ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൂടിയാണ് കൊയിലാണ്ടി ഓവര്‍ ബ്രിഡ്ജിന് മുകളില്‍നിന്നും ബൈക്കില്‍ തീ പിടിച്ചത്. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ആഷിഫിന്റെ പള്‍സര്‍ ബൈക്ക് ആണ് കത്തിയത്.

## Article Content

ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൂടിയാണ് കൊയിലാണ്ടി ഓവര്‍ ബ്രിഡ്ജിന് മുകളില്‍നിന്നും ബൈക്കില്‍ തീ പിടിച്ചത്. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ആഷിഫിന്റെ പള്‍സര്‍ ബൈക്ക് ആണ് കത്തിയത്.

വിവരം കിട്ടിയതില്‍ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയുംതീ അണക്കുകയും ചെയ്തു. ബൈക്ക് ഓടുന്നതിനിടയില്‍ തീ പിടിക്കുകയായിരുന്നു. ഗ്രേഡ് ASTO പ്രദീപ് ന്റെ നേതൃത്തത്തില്‍ FRO മാരായ ഷിജു ടി പി,ശ്രീരാഗ്,വിഷ്ണു,ഷാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/196678/the-bike-caught-fire)