---
title: "യു. രാജീവന്‍ മാസ്റ്റര്‍ അനുസ്മരണം"
english_title: " Remembrance of U. Rajeevan  Master"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/194328/remembrance-of-u-rajeevan-master"
published_at: "2024-03-25T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660167bf124dc_ATTACH_NEWS.jpg"
keywords: []
---

# യു. രാജീവന്‍ മാസ്റ്റര്‍ അനുസ്മരണം

> **Lead Summary:**  കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികാചരണ ത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

## Article Content

 കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികാചരണ ത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

കൊയിലാണ്ടി നാേര്‍ത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കെ.പി.സി.സി. മെമ്പര്‍മാരായ പി.രത്‌നവല്ലി ടീച്ചര്‍, മാത്തില്‍ നാണു മാസ്റ്റര്‍, ഡി.സി. സി. സെക്രട്ടറി രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറാേത്ത്, മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി, വി.വി. സുധാകരന്‍, കെ.എം. സുമതി, തന്‍ഹീര്‍ കാെല്ലം, കെ.പി. വിനോദ് കുമാര്‍, നടേരി ഭാസ്‌ക രന്‍, ശ്രീജ റാണി, പി.വി. മണി, ആര്‍.ടി. ശ്രീജിത്ത്, എന്‍. ദാസന്‍, ബാബു കോറോത്ത്, പഞ്ഞാട്ട് ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/194328/remembrance-of-u-rajeevan-master)