---
title: "സ്വരാജ് ട്രോഫി, മികച്ച പഞ്ചായത്ത് ട്രോഫി ചേമഞ്ചേരി ഏറ്റ് വാങ്ങി"
english_title: "Swaraj Trophy and Best Panchayat Trophy won by Chemanchery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/186177/swaraj-trophy-and-best-panchayat-trophy-won-by-chemanchery"
published_at: "2024-02-21T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5a06b1ebcf_ATTACH_NEWS.jpg"
keywords: []
---

# സ്വരാജ് ട്രോഫി, മികച്ച പഞ്ചായത്ത് ട്രോഫി ചേമഞ്ചേരി ഏറ്റ് വാങ്ങി

> **Lead Summary:** സ്വരാജ് ട്രോഫി, മികച്ച പഞ്ചായത്ത് ട്രോഫി ചേമഞ്ചേരി ഏറ്റ് വാങ്ങി. അവാര്‍ഡുകള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വിതരണം ചെയ്തു. കൊട്ടാരക്കരയില്‍ വെച്ച് നടന്ന തദ്ദേശ ദിനാഘോഷ പരിപാടി മുഖ്യമന്ത്രി ശ്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

സ്വരാജ് ട്രോഫി, മികച്ച പഞ്ചായത്ത് ട്രോഫി ചേമഞ്ചേരി ഏറ്റ് വാങ്ങി. അവാര്‍ഡുകള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വിതരണം ചെയ്തു. കൊട്ടാരക്കരയില്‍ വെച്ച് നടന്ന തദ്ദേശ ദിനാഘോഷ പരിപാടി മുഖ്യമന്ത്രി ശ്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ സെക്രട്ടറി ടി അനില്‍ കുമാര്‍ , ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/186177/swaraj-trophy-and-best-panchayat-trophy-won-by-chemanchery)