---
title: "അര്‍ഹതപെട്ട കേന്ദ്രആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം"
english_title: "Entitled central benefits should be restored"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185696/entitled-central-benefits-should-be-restored"
published_at: "2024-02-19T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d303def373e_ATTACH_NEWS.jpg"
keywords: []
---

# അര്‍ഹതപെട്ട കേന്ദ്രആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം

> **Lead Summary:**  അര്‍ഹതപ്പെട്ട കേന്ദ്രനുകല്യങ്ങള്‍ പുനസ്ഥാപിക്കണം എന്ന് കേരള എന്‍ ജി ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ 61 ആം സമ്മേളനം ആവശ്യപ്പെട്ടു . യൂണിയന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഇ. നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു. കെ ബൈജു അദ്ധ്യക്ഷത വഹിച്ചു.ഇ കെ സുരേഷ് രക്തസാക്ഷി പ്രമേയവും,പി കെ അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

## Article Content

 അര്‍ഹതപ്പെട്ട കേന്ദ്രനുകല്യങ്ങള്‍ പുനസ്ഥാപിക്കണം എന്ന് കേരള എന്‍ ജി ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ 61 ആം സമ്മേളനം ആവശ്യപ്പെട്ടു . യൂണിയന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഇ. നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു. കെ ബൈജു അദ്ധ്യക്ഷത വഹിച്ചു.ഇ കെ സുരേഷ് രക്തസാക്ഷി പ്രമേയവും,പി കെ അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി എസ് കെ ജെയ്‌സി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ ഇ ഷാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി കെ ബൈജു (പ്രസിഡണ്ട്),  എസ് കെ ജെയ്‌സി (സെക്രട്ടറി),  'ഇ.ഷാജു (ട്രഷറര്‍),  വൈസ് പ്രസിഡണ്ട്മാര്‍,  കെ കെ സുധീഷ് കുമാര്‍,   എം.ജസ്നി.   ജോയിന്റ് സെക്രട്ടറിമാര്‍ പി കെ അനില്‍കുമാര്‍,   ഇ കെ സുരേഷ് മൂടാടി എന്നിവരെ തെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185696/entitled-central-benefits-should-be-restored)