---
title: "ചേമഞ്ചേരി മുസ്ലീം അസോസിയേഷന്‍ അബുദാബി ഓഡിറ്റോറിയം ഉദ്ഘാടനവും താക്കോല്‍ദാനവും"
english_title: "Chemancherry Muslim Association Abu Dhabi Auditorium Inauguration and Handover of Keys"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185686/chemancherry-muslim-association-abu-dhabi-auditorium-inauguration-and-handover-of-keys"
published_at: "2024-02-19T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2fce63497f_ATTACH_NEWS.jpg"
keywords: []
---

# ചേമഞ്ചേരി മുസ്ലീം അസോസിയേഷന്‍ അബുദാബി ഓഡിറ്റോറിയം ഉദ്ഘാടനവും താക്കോല്‍ദാനവും

> **Lead Summary:** ചേമഞ്ചേരി മുസ്ലീം അസോസിയേഷന്‍ അബുദാബി ഓഡിറ്റോറിയം ഉദ്ഘാടനവും താക്കോല്‍ദാനവും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ പി വി നാസര്‍ നിര്‍വ്വഹിച്ചു.

## Article Content

ചേമഞ്ചേരി മുസ്ലീം അസോസിയേഷന്‍ അബുദാബി ഓഡിറ്റോറിയം ഉദ്ഘാടനവും താക്കോല്‍ദാനവും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ പി വി നാസര്‍ നിര്‍വ്വഹിച്ചു.

ചേമഞ്ചേരി മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് പി പി ജലീല്‍ അധ്യക്ഷനായി ചേമഞ്ചേരി മുസ്ലീം അസോസിയേഷന്‍ പ്രസിഡന്റില്‍ നിന്ന് കനിവ് ആക്റ്റിങ്ങ് ചെയര്‍മാന്‍ പി പി അഷറഫ് ഏറ്റുവാങ്ങി .മെഡിക്കല്‍ കോളേജ് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി പി ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീന്‍കോയ വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കോയ വലിയാണ്ടി, ഡോ: എന്‍ കെ ഹമീദ്, പി പി അബ്ദുള്‍ ലത്തീഫ്, കനിവ് മുന്‍ ചെയര്‍മാന്‍ അബ്ദുല്ലകോയ കണ്ണങ്കടവ്. എന്നിവര്‍  സംസാരിച്ചു. ചേമഞ്ചേരി മുസ്ലീം അസോസിയേഷന്‍ മുന്‍ സെക്രട്ടറി പി എന്‍ ഉമ്മര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185686/chemancherry-muslim-association-abu-dhabi-auditorium-inauguration-and-handover-of-keys)