---
title: "#nipah |  നിപ; മേപ്പയൂരില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചു തുടങ്ങി"
english_title: "nipa Precautionary measures have been taken in Mepayur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146166/nipa-precautionary-measures-have-been-taken-in-mepayur"
published_at: "2023-09-14T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65026cc877e20_meppayur_logo.JPG"
keywords: []
---

# #nipah |  നിപ; മേപ്പയൂരില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചു തുടങ്ങി

> **Lead Summary:** ** മേപ്പയ്യൂര്‍: ** ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആസൂത്രണം ചെയ്തു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പു ജീവനക്കാര്‍, ക്യൂക്ക് റസ്‌പ്പോണ്‍സ് ടീം വാര്‍ഡ് വികസന സമതി കണ്‍വീനര്‍മാര്‍. എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രസിഡണ്ട് കെ. ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍: ** ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആസൂത്രണം ചെയ്തു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പു ജീവനക്കാര്‍, ക്യൂക്ക് റസ്‌പ്പോണ്‍സ് ടീം വാര്‍ഡ് വികസന സമതി കണ്‍വീനര്‍മാര്‍. എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രസിഡണ്ട് കെ. ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എന്‍. പി ശോഭ , സ്റ്റാന്റിങ്ങ് കമ്മററി ചെയര്‍മാന്‍മാരായ സുനില്‍ വടക്കയില്‍ , വി. പി രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മെഡിക്കല്‍ ഓഫീസര്‍ എം. എ നജില, പഞ്ചായത്ത് ജെ. എസ് വി. വി പ്രവീണ്‍, എച്ച്‌ഐ കെ. കെ പങ്കജന്‍, ജെഎച്ച്‌ഐ എ എം, ഗിരീഷ് കുമാര്‍, പഞ്ചായത്ത് എച്ച്‌ഐ സല്‍നാലാല്‍ എന്നിവര്‍ സംസാരിച്ചു. '

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146166/nipa-precautionary-measures-have-been-taken-in-mepayur)