കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നു. കരട് പട്ടിക സപ്തംബര്‍ 8ന് പ്രസിദ്ധീകരിക്കും.പേര് ചേര്‍ക്കുന്നതിന് 23 വരെ അപേക്ഷിക്കാം sec.kerala.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
കൂടാതെ അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം മുഖേനയും അപേക്ഷിക്കാവുന്നതാണ്.2023 ജനവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. അന്തിമ പട്ടിക ഒക്ടോബര്‍ 16 ന് പ്രസിദ്ധീകരിക്കും.
Chengotukav Grama Panchayat updates voter list