കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ചെങ്ങോട്ടുകാവ് യുണിറ്റ് വനിതാ കണ്‍വന്‍ഷന്‍ നടന്നു. കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടരി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്യ്തു. ജയന്തി അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.പി. പുഷ്പ ആരോഗ്യരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു.
യുണിറ്റ് പ്രസിഡന്റ് കെ. ഗീതാനന്ദന്‍, റജീന എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി. ഉഷ സ്വാഗതം പറഞ്ഞു. കല്യാണി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രേമി നന്ദി പറഞ്ഞു.
Chengottukav unit organized Kerala State Service Pensioners Union Women's Convention