---
title: "ഭരണഘടനാ ദിനത്തിൽ ശ്രദ്ധേയമായി സി.കെ.ജി എൻ.എസ്.എസ് യൂണിറ്റ്; മൂടാടി ഗ്രാമപഞ്ചായത്തിന് ആമുഖം സമർപ്പിച്ചു"
english_title: "CKG NSS Unit Marks Constitution Day with Preamble Handover to Muditadi Panchayat"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/393397/ckg-nss-constitution-day-preamble-handover"
published_at: "2026-11-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b091648cb59a_ckg-nss-constitution-day-preamble-handover.jpg"
keywords: ["ConstitutionDay", "NSSUnit", "KeralaEducation", "Preamble", "MuditadiPanchayat"]
---

# ഭരണഘടനാ ദിനത്തിൽ ശ്രദ്ധേയമായി സി.കെ.ജി എൻ.എസ്.എസ് യൂണിറ്റ്; മൂടാടി ഗ്രാമപഞ്ചായത്തിന് ആമുഖം സമർപ്പിച്ചു

> **Lead Summary:** **ചിങ്ങപുരം: **ഭരണഘടന ദിനമായ നവംബർ 26ന് ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മൂടാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചുകൊണ്ട് സി കെ ജി യിലെ എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി.

## Article Content

**ചിങ്ങപുരം: **ഭരണഘടന ദിനമായ നവംബർ 26ന് ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മൂടാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചുകൊണ്ട് സി കെ ജി യിലെ എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഖില ആമുഖ കോപ്പി ഏറ്റു വാങ്ങി. സമീപത്തുള്ള കടകളിലും വീടുകളിലും ആമുഖ കോപ്പി കൈമാറിക്കൊണ്ട് ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും വളണ്ടിയേഴ്സിന് സാധിച്ചു.

പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻഎസ്എസ് ലീഡർമാരായ നികേത്, പാർവണ, അഭിരാമി എന്നിവർക്കൊപ്പം മീഡിയവിങ്ങ് ലീഡർമാരായ മെഷൽ, ശ്രീദേവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

On Constitution Day, the NSS unit of CKG stood out by presenting a framed copy of the Preamble to Muditadi Grama Panchayat. Volunteers also distributed copies to nearby shops and homes to spread awareness about the importance of the Constitution.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/393397/ckg-nss-constitution-day-preamble-handover)