---
title: "കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു"
english_title: "Youth bitten by snake at Koyilandy bus stand; condition critical"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/388022/koyilandy-bus-stand-snake-bite"
published_at: "2026-10-21T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad85e5ce89ee_koyilandy-bus-stand-snake-bite.jpg"
keywords: ["SnakeBite", "Koyilandy", "KeralaNews", "MedicalEmergency"]
---

# കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു . മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദ് നാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 9.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ഹാർബറിൽ ജോലി തേടിയെത്തിയതായിരുന്നു യുവാവ്. ബസിൽ നിന്നിറങ്ങി സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു . മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദ് നാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 9.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ഹാർബറിൽ ജോലി തേടിയെത്തിയതായിരുന്നു യുവാവ്. ബസിൽ നിന്നിറങ്ങി സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

A 31-year-old man from Parappanangadi in Malappuram was bitten by a snake at the Koyilandy bus stand on Monday morning. He was first taken to Koyilandy Taluk Hospital for treatment and later shifted to Kozhikode Medical College Hospital after his condition became serious.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/388022/koyilandy-bus-stand-snake-bite)