---
title: "ഗ്രാനൈറ്റ് ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്"
english_title: "Vengalam Granite Accident Worker Dies Kozhikode"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377737/vengalam-granite-accident-worker-dies-shibi"
published_at: "2026-08-10T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797af10cc7d_vengalam-granite-accident-worker-dies-shibi.jpg"
keywords: ["Vengalam", "Accident", "Granite", "Worker Death"]
---

# ഗ്രാനൈറ്റ് ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്

> **Lead Summary:** **വെങ്ങളം: [**ഗൃഹനിർമാണ ആവശ്യത്തിനായി ലോറിയിൽ കൊണ്ടുവന്ന ഗ്രാനൈറ്റ് ദേഹത്ത് വീണ് തൊഴിലാളി ദാരുണമായി മരിച്ചു. അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വാകയാട് സ്വദേശി ഷിബി ആണ് മരിച്ചത്. മന്ദങ്കാവ് സ്വദേശി ഷെറിൻ ലാൽ -നാണ് പരിക്കേറ്റത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**വെങ്ങളം: [**ഗൃഹനിർമാണ ആവശ്യത്തിനായി ലോറിയിൽ കൊണ്ടുവന്ന ഗ്രാനൈറ്റ് ദേഹത്ത് വീണ് തൊഴിലാളി ദാരുണമായി മരിച്ചു. അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വാകയാട് സ്വദേശി ഷിബി ആണ് മരിച്ചത്. മന്ദങ്കാവ് സ്വദേശി ഷെറിൻ ലാൽ -നാണ് പരിക്കേറ്റത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് ഇരുവരുടെ മേലേക്ക് കല്ലുകൾ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377737/vengalam-granite-accident-worker-dies-shibi)