---
title: "എസ്.എൻ.ഡി.പി കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവ്; അപേക്ഷിക്കാം"
english_title: "Koyilandy SNDP College MSC Computer Science MCom Admission Vacant Seats"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377424/koyilandy-sndp-college-pg-admission-msc-mcom-vacant-seats"
published_at: "2026-08-08T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76d60ed2d58_koyilandy-sndp-college-pg-admission-msc-mcom-vacant-seats.jpg"
keywords: ["SNDP College Koyilandy", "MCom", "Calicut University", "PG Admission"]
---

# എസ്.എൻ.ഡി.പി കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവ്; അപേക്ഷിക്കാം

> **Lead Summary:** **കൊയിലാണ്ടി:[ **[ ]ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ഓപ്പൺ മെറിറ്റ് വിഭാഗത്തിലും, എം.കോം പ്രോഗ്രാമിൽ ഈഴവ തീയ്യ വിഭാഗത്തിലുമാണ് നിലവിൽ സീറ്റുകൾ ഒഴിവുള്ളത്.

## Article Content

**കൊയിലാണ്ടി:[ **[ ]ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ഓപ്പൺ മെറിറ്റ് വിഭാഗത്തിലും, എം.കോം പ്രോഗ്രാമിൽ ഈഴവ തീയ്യ വിഭാഗത്തിലുമാണ് നിലവിൽ സീറ്റുകൾ ഒഴിവുള്ളത്.

കാലിക്കറ്റ് സർവകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രവേശനത്തിന് താൽപ്പര്യമുള്ളതുമായ വിദ്യാർത്ഥികൾ ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൃത്യസമയത്ത് കോളേജ് ഓഫീസിൽ എത്തിച്ചേർന്ന് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377424/koyilandy-sndp-college-pg-admission-msc-mcom-vacant-seats)