---
title: "മൂടാടിയിൽ ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി, കേസെടുത്തു"
english_title: "Bullet Bike Hits Pedestrian In Moodadi Koyilandy Case Registered"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375962/moodadi-bullet-bike-accident-koyilandy-police-case"
published_at: "2026-08-01T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6daf3e02d40_moodadi-bullet-bike-accident-koyilandy-police-case.jpg"
keywords: ["Moodadi Accident", "Koyilandy", "Bullet Bike", "Pedestrian Hit", "Kozhikode Road Accident"]
---

# മൂടാടിയിൽ ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി, കേസെടുത്തു

> **Lead Summary:** **കൊയിലാണ്ടി: [ **മൂടാടിയിൽ ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. മൂടാടി സ്വദേശിയായ മടത്തു വീട്ടിൽ സുഹറയാണ് പരാതി നൽകിയത്.

## Article Content

**കൊയിലാണ്ടി: [ **മൂടാടിയിൽ ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. മൂടാടി സ്വദേശിയായ മടത്തു വീട്ടിൽ സുഹറയാണ് പരാതി നൽകിയത്.

ജൂലൈ 23 ന് വൈകിട്ട് 6.30-ഓടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തുനിന്ന് അതിവേഗത്തിലെത്തിയ ബുള്ളറ്റ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന സുഹ്റയെ ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുഹറക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375962/moodadi-bullet-bike-accident-koyilandy-police-case)