---
title: "ശ്രദ്ധിക്കുക; കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർക്ക് സ്വണാഭരണം കളഞ്ഞുകിട്ടി, ഉടമസ്ഥനെ തേടി ഓട്ടോ ഡ്രൈവർ"
english_title: "Auto Driver Finds Gold Ornament In Koyilandy Seeks Owner"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374134/koyilandy-auto-driver-found-gold-ornament-owner-search"
published_at: "2026-07-23T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61e5b3a3cd6_koyilandy-auto-driver-found-gold-ornament-owner-search.jpg"
keywords: ["Latest News", "Koyilandy", "Auto Driver", "Lost Gold", "Kerala", "Good Deed"]
---

# ശ്രദ്ധിക്കുക; കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർക്ക് സ്വണാഭരണം കളഞ്ഞുകിട്ടി, ഉടമസ്ഥനെ തേടി ഓട്ടോ ഡ്രൈവർ

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടിയിൽ യാത്രക്കിടെ സ്വർണാഭരണം നഷ്ടപ്പെട്ടവർക്കായി അന്വേഷണം ഊർജിതം. കൊയിലാണ്ടി ടൗണിൽ പെട്രോൾ പമ്പിന് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർക്ക് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടിയിൽ യാത്രക്കിടെ സ്വർണാഭരണം നഷ്ടപ്പെട്ടവർക്കായി അന്വേഷണം ഊർജിതം. കൊയിലാണ്ടി ടൗണിൽ പെട്രോൾ പമ്പിന് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർക്ക് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.

ഓട്ടോറിക്ഷാ ട്രിപ്പ് പോയി തിരികെ വരുമ്പോഴാണ് റോഡരികിൽ കിടന്ന ആഭരണം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇത് സുരക്ഷിതമായി എടുത്തു സൂക്ഷിച്ച ഡ്രൈവർ, വാട്‌സ്ആപ്പ് വഴിയും മറ്റും യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. കീഴരിയൂർ സ്വദേശിയാണ് ഈ മാതൃകാപരമായ പ്രവൃത്തി ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവർ. ഉടമസ്ഥരെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ആഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആഭരണം നഷ്ടപ്പെട്ടവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ഫോൺ നമ്പറുകൾ: 9526664203, 9295721983

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374134/koyilandy-auto-driver-found-gold-ornament-owner-search)