---
title: "എലത്തൂർ -കൊയിലാണ്ടി ബസ് യാത്രയ്ക്കിടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു"
english_title: "Gold Bangle Lost in Bus from Elathur to Koyilandy Owner Seeks Help"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373500/elathur-gold-bangle-lost-bus-koyilandy"
published_at: "2026-07-20T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd68b6e3b4_elathur-gold-bangle-lost-bus-koyilandy.jpg"
keywords: ["Latest News", "Elathur", "Koyilandy", "Lost Gold"]
---

# എലത്തൂർ -കൊയിലാണ്ടി ബസ് യാത്രയ്ക്കിടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

> **Lead Summary:** **കൊയിലാണ്ടി: [**എലത്തൂർ സ്വദേശിനിയുടെ മുക്കാൽ പവന്റെ സ്വർണ്ണ കൈച്ചെയിൻ ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ എലത്തൂർ സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ആഭരണം നഷ്ടപ്പെട്ടത്.

## Article Content

**കൊയിലാണ്ടി: [**എലത്തൂർ സ്വദേശിനിയുടെ മുക്കാൽ പവന്റെ സ്വർണ്ണ കൈച്ചെയിൻ ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ എലത്തൂർ സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ആഭരണം നഷ്ടപ്പെട്ടത്.

യാത്ര കഴിഞ്ഞ് ഇറങ്ങുന്ന സമയത്താണ് കൈച്ചെയിൻ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആഭരണം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ വിവരമറിയിക്കണമെന്ന് ഉടമകൾ അഭ്യർത്ഥിച്ചു. ഈ നമ്പറില്‍ ബന്ധപ്പെടുക:9847609787

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373500/elathur-gold-bangle-lost-bus-koyilandy)