---
title: " കക്കാട്ട് മാധവി അമ്മ അന്തരിച്ചു"
english_title: "Kakkattukunnummal Madhavi Amma passes away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/369708/kakkattukunnummal-madhavi-amma-passes-away"
published_at: "2026-07-01T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ca9670875_ijuhgf.jpg"
keywords: ["Latest News", "Obituary", "Chemanchery"]
---

#  കക്കാട്ട് മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **ചേമഞ്ചേരി: [**[ ]കക്കാട്ടുകുന്നുമ്മൽ മാധവി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ ദാമോദരൻ നായർ. മക്കൾ പരേതയായ സുധ, സജിത, സുജാത. മരുമക്കൾ രവീന്ദ്രൻ കുറ്റ്യാടി, വാസുദേവൻ, ശശിധരൻ കാവിൽ വളപ്പിൽ.

## Article Content

**ചേമഞ്ചേരി: [**[ ]കക്കാട്ടുകുന്നുമ്മൽ മാധവി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ ദാമോദരൻ നായർ. മക്കൾ പരേതയായ സുധ, സജിത, സുജാത. മരുമക്കൾ രവീന്ദ്രൻ കുറ്റ്യാടി, വാസുദേവൻ, ശശിധരൻ കാവിൽ വളപ്പിൽ.

സഹോദരങ്ങൾ ഉണ്ണി മാധവൻ, രാമകൃഷ്ണൻ, വാസുദേവൻ. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/369708/kakkattukunnummal-madhavi-amma-passes-away)