---
title: "കൊയിലാണ്ടിയിൽ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി; കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക"
english_title: "Wallet lost in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366569/wallet-lost-in-koyilandy"
published_at: "2026-06-17T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27c033da7ed_KOYI7.jpg"
keywords: ["Latest News", "Koyilandy", "Wallet Lost"]
---

# കൊയിലാണ്ടിയിൽ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി; കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക

> **Lead Summary:** കൊയിലാണ്ടി: **[** കുറുവങ്ങട് മണകുളങ്ങര സ്വദേശിയുടേതെന്ന് കരുതുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നിന്നും അരങ്ങാടത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്‌സ് നഷ്ടമായത്.

## Article Content

കൊയിലാണ്ടി: **[** കുറുവങ്ങട് മണകുളങ്ങര സ്വദേശിയുടേതെന്ന് കരുതുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നിന്നും അരങ്ങാടത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്‌സ് നഷ്ടമായത്.

പണവും മറ്റ് വിലപ്പെട്ട രേഖകളും പേഴ്‌സിനുള്ളിൽ ഉണ്ടായിരുന്നു. ചുവപ്പ് നിറത്തിലുള്ള പേഴ്‌സാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് കണ്ടെത്തുന്നവർ 9656935034 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366569/wallet-lost-in-koyilandy)