---
title: "നന്തിയിൽ കാർ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്"
english_title: "Car accident in Nandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365958/car-accident-in-nandi"
published_at: "2026-06-14T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e899cc36bd_KOYI6.jpg"
keywords: ["Latest News", "Car Accident", "Nandhi"]
---

# നന്തിയിൽ കാർ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [** ദേശീയപാതയിൽ നന്തിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയിൽ ഇടിച്ചുതകർന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്.

## Article Content

**കൊയിലാണ്ടി: [** ദേശീയപാതയിൽ നന്തിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയിൽ ഇടിച്ചുതകർന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്.

നിയന്ത്രണം വിട്ട വാഹനം കൈവരിയിൽ ശക്തിയായി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365958/car-accident-in-nandi)