---
title: "കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "Middle-aged man arrested for trying to rape girl"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365519/middle-aged-man-arrested-for-trying-to-rape-girl"
published_at: "2026-06-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2839a7265c2_police.1697912334.jpg"
keywords: ["Latest News", "Koyilandy", "Middle-Aged Man Arrested", "Pocso"]
---

# കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** **കൊയിലാണ്ടി: [**[ ]പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ കൊയിലാണ്ടി പോലീസ് പിടികൂടി.

## Article Content

**കൊയിലാണ്ടി: [**[ ]പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ കൊയിലാണ്ടി പോലീസ് പിടികൂടി.

മുത്താമ്പി തിയ്യരുകണ്ടി മീത്തൽ ചൂണ്ടയിൽ സുരേഷ് (50) ആണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കിയായിരുന്നു ഇയാൾ അതിക്രമം നടത്തിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365519/middle-aged-man-arrested-for-trying-to-rape-girl)