---
title: "കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഗസ്റ്റ് അധ്യാപക നിയമനം "
english_title: "Guest teacher appointment at Koyilandy GVHSS"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363720/guest-teacher-appointment-at-koyilandy-gvhss"
published_at: "2026-06-04T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a210d99bc32b_koyi2.jpg"
keywords: ["Latest News", "Teacher Vacancy", "Gvhhs Koyilandy"]
---

# കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഗസ്റ്റ് അധ്യാപക നിയമനം 

> **Lead Summary:** **കൊയിലാണ്ടി: [ **ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

**കൊയിലാണ്ടി: [ **ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ഈ മാസം 22-ാം തീയതി രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495031851 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363720/guest-teacher-appointment-at-koyilandy-gvhss)