---
title: "കൊയിലാണ്ടി ജിയുപിഎസ് ആന്തട്ടയിൽ അധ്യാപക ഒഴിവ്; അഭിമുഖം മെയ് 26-ന്"
english_title: "CONTENT HIGHLIGHTS:- Teacher vacancy at GUPS Anthatta"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361174/content-highlights-teacher-vacancy-at-gups-anthatta"
published_at: "2026-05-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113fd119237_koyi2.jpg"
keywords: ["Latest News", "Koyilandy GUPS Anthatta", "Teacher Vacancy", "Koyilandi"]
---

# കൊയിലാണ്ടി ജിയുപിഎസ് ആന്തട്ടയിൽ അധ്യാപക ഒഴിവ്; അഭിമുഖം മെയ് 26-ന്

> **Lead Summary:** **കൊയിലാണ്ടി: [** ജിയുപിഎസ് ആന്തട്ടയിൽ അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്കൂളിലെ യുപിഎസ്ടി , എൽപിഎസ്ടി തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായുള്ള അഭിമുഖം മെയ് 26-ാം തീയതി ചൊവ്വാഴ്ച പകൽ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

## Article Content

**കൊയിലാണ്ടി: [** ജിയുപിഎസ് ആന്തട്ടയിൽ അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്കൂളിലെ യുപിഎസ്ടി , എൽപിഎസ്ടി തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായുള്ള അഭിമുഖം മെയ് 26-ാം തീയതി ചൊവ്വാഴ്ച പകൽ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361174/content-highlights-teacher-vacancy-at-gups-anthatta)