---
title: "പൊയിൽക്കാവ് യു.പി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം; അഭിമുഖം ശനിയാഴ്ച"
english_title: "CONTENT HIGHLIGHTS Appointment of temporary teachers"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360755/content-highlights-appointment-of-temporary-teachers"
published_at: "2026-05-21T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e9dc3b4532_12.jpg"
keywords: []
---

# പൊയിൽക്കാവ് യു.പി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം; അഭിമുഖം ശനിയാഴ്ച

> **Lead Summary:** **കൊയിലാണ്ടി: [**[ ]പൊയിൽക്കാവ് യു.പി സ്കൂളിൽ യു.പി വിഭാഗത്തിൽ താല്ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം വരും ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

## Article Content

**കൊയിലാണ്ടി: [**[ ]പൊയിൽക്കാവ് യു.പി സ്കൂളിൽ യു.പി വിഭാഗത്തിൽ താല്ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം വരും ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745486232 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360755/content-highlights-appointment-of-temporary-teachers)