---
title: "കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 28-ന്"
english_title: "Guest teacher appointment at Koyilandy GVHSS"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359060/guest-teacher-appointment-at-koyilandy-gvhss"
published_at: "2026-05-13T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a040469df5bd_koyi2.jpg"
keywords: []
---

# കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 28-ന്

> **Lead Summary:** **കൊയിലാണ്ടി: [** ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിലേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

**കൊയിലാണ്ടി: [** ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിലേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ), സോഷ്യോളജി (സീനിയർ), മലയാളം (ജൂനിയർ) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 28-ന് രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ വെച്ച് അഭിമുഖം സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് 9495031851 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359060/guest-teacher-appointment-at-koyilandy-gvhss)