പയ്യോളി; പയ്യോളി മണ്ഡലം അയനിക്കാട് ഒമ്പതാം ഡിവിഷന്‍ മഹാത്മ കുടുംബ സംഗമം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.ടി വിനോദന്‍, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത് ,അന്‍വര്‍ കായിരികണ്ടി, നടെമ്മല്‍ ആനന്ദന്‍, എം മോഹനന്‍, പി.കെ അനീഷ് , എ ടി ഉമ , പ്രീത കോടേരി, വിനോദന്‍ കുന്നുംപുറത്ത്, പ്രമോദ് കുറുളി തുടങ്ങിയവര്‍ സംസാരിച്ചു.
Payyoli Mandal organized a Mahatma Family Gathering in Ayanikkad, 9th Division