---
title: "ചേമഞ്ചേരി വെങ്ങളം സൗരഭ്യയില്‍ പി.സി സുരേന്ദ്രന്‍ അന്തരിച്ചു"
english_title: "PC Surendran passes away at Chemancherry Vengalam Sourabhiya"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/275220/pc-surendran-passes-away-at-chemancherry-vengalam-sourabhiya"
published_at: "2025-03-08T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbcc1ceed95_chemancheri_obt.jpg"
keywords: []
---

# ചേമഞ്ചേരി വെങ്ങളം സൗരഭ്യയില്‍ പി.സി സുരേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **ചേമഞ്ചേരി** : വെങ്ങളം സൗരഭ്യയില്‍ റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ പി.സി സുരേന്ദ്രന്‍ അന്തരിച്ചു. ഭാര്യ:ഗീത, മക്കള്‍: മേഘ, നിഖ. മരുമക്കള്‍: വിപിന്‍(കണയങ്കോട്), വിമല്‍രാജ് (മുചുകുന്ന്), സഹോദരങ്ങള്‍: പ്രേമ, രമ, പരേതനായ സിദ്ധാര്‍ത്ഥന്‍.

## Article Content

**ചേമഞ്ചേരി** : വെങ്ങളം സൗരഭ്യയില്‍ റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ പി.സി സുരേന്ദ്രന്‍ അന്തരിച്ചു. ഭാര്യ:ഗീത, മക്കള്‍: മേഘ, നിഖ. മരുമക്കള്‍: വിപിന്‍(കണയങ്കോട്), വിമല്‍രാജ് (മുചുകുന്ന്), സഹോദരങ്ങള്‍: പ്രേമ, രമ, പരേതനായ സിദ്ധാര്‍ത്ഥന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/275220/pc-surendran-passes-away-at-chemancherry-vengalam-sourabhiya)