അത്തോളി : ആതിരാ നിവാസ്(ആനത്താനിക്കല്‍) പരേതനായ വലിയ കാമ്പറത്ത് കുഞ്ഞിക്കേളു നായരുടെ ഭാര്യ കമലാക്ഷി അമ്മ(93) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണന്‍(ചിങ്ങപുരം), ഗിരിജ(കരുമല ) , ഗിരീശന്‍(റിട്ട: സൈനികന്‍, ലോകനാര്‍ കാവ്), സതീശന്‍ (ആതിര നിവാസ്, അത്തോളി ).
മരുമക്കള്‍: ഷൈലജ, ബാലന്‍ കരുമല (റിട്ട: സൈനികന്‍), സുമ, പുഷ്പ (എം.എം.സി ഹോസ്പിറ്റല്‍).
Kamalakshi Amma passes away at Atholi Valiya Kambaram