അരിക്കുളം; അരിക്കുളം സ്വദേശി കാളിയത്ത് മുക്കില്‍ കണിയാണ്ടി മീത്തല്‍ നൗഷാദ് (40) ഖത്തറില്‍ അന്തരിച്ചു. ഗ്രാന്‍ഡക്‌സ് ലിമോസിന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് അമ്മത്, മാതാവ് സഫിയ. ഭാര്യ: റഫീന വെളുത്താടന്‍ വീട്ടില്‍, മകന്‍: മാലിക് ഹുസൈന്‍.
Kaniandi Meethal Naushad passed away in Kaliyam corner of Arikulam