---
title: "മേപ്പയ്യൂര്‍ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു"
english_title: "Punyassery Biju Gopal passed away at Mepayyur Iringat"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/273177/punyassery-biju-gopal-passed-away-at-mepayyur-iringat"
published_at: "2025-02-27T00:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf685e78b7f_obtttttttttt_27777777777777.jpg"
keywords: []
---

# മേപ്പയ്യൂര്‍ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകന്‍ ബിജു ഗോപാല്‍ അന്തരിച്ചു. അമ്മ തങ്കമണി അമ്മ (മാനേജര്‍ ഇരിങ്ങത്ത് യുപി സ്‌കൂള്‍), ഭാര്യ; രശ്മിത അധ്യാപിക (ഇരിങ്ങത്ത് യു.പിസ്‌കൂള്‍), മകള്‍; ശിവാനി, ഭദ്ര വിദ്യാര്‍ത്ഥിനി (ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍).

## Article Content

**മേപ്പയ്യൂര്‍:** ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകന്‍ ബിജു ഗോപാല്‍ അന്തരിച്ചു. അമ്മ തങ്കമണി അമ്മ (മാനേജര്‍ ഇരിങ്ങത്ത് യുപി സ്‌കൂള്‍), ഭാര്യ; രശ്മിത അധ്യാപിക (ഇരിങ്ങത്ത് യു.പിസ്‌കൂള്‍), മകള്‍; ശിവാനി, ഭദ്ര വിദ്യാര്‍ത്ഥിനി (ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍).

സഹോദരങ്ങള്‍; ജി.ടി സതീഷ് ബാബു (ആഞഇ മേലടി ), സജിത് കുമാര്‍ (വിമുക്തഭടന്‍). സംസ്‌കാരം; വ്യാഴം കാലത്ത് 11 മണിക്ക്  വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/273177/punyassery-biju-gopal-passed-away-at-mepayyur-iringat)