കൊയിലാണ്ടി; എടക്കുളം കിഴക്കേ പുതിയപുരയില്‍ സതീശന്‍ (52) അന്തരിച്ചു. അച്ഛന്‍; പരേതനായ ചന്തു കുട്ടി, അമ്മ ;നാരായണി. ഭാര്യ; സിജി, മകള്‍ ; നന്ദന. സഹോദരങ്ങള്‍; കൃഷ്ണന്‍, കാര്‍ത്യായനി, സരോജിനി, സതി, ദേവകി, സജിനി, പരേതരായ ദാമോദരന്‍, മാധവി. സഞ്ചയനം വെള്ളിയാഴ്ച.
Satheesan passed away at Puthiyapura, Koyaladi Edakulam East