കൊയിലാണ്ടി: കൊയിലാണ്ടി ഗവ: കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട സൂപ്രണ്ട് സ്റ്റേഡിയത്തിന് പിൻവശം കനകാലയത്തിൽ കെ.പി ജ്യോതിറാം (74) അന്തരിച്ചു കൊയിലാണ്ടി ജെസിസി മുൻപ്രസിഡൻ്റും സീനിയർ ചേമ്പർ ഇൻ്റെർനാഷലിന്റെ സ്ഥാപക പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: മാത്രാടിക്കൽ സുചിത്ര. മക്കൾ : ഐശ്വര്യ, അനശ്വര (വിപ്രോ ബാംഗ്ലൂർ ) മരുമക്കൾ : പ്രശോഭ് ചൈന്നെ) അമിത് ബാംഗ്ലൂർ ) സഹേദരങ്ങൾ: സേതുറാം , ആത്മറാം, ഹരിറാം, ഉഷ, വിമല, നിർമ്മല , സുധ, പരേതരായ ജയറാം , രാജറാം , വിജയലക്ഷ്മി. സംസ്ക്കാരം ശനിയാഴ്ച്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ
KP Jyothiram passed away in childhood