---
title: "മേപ്പയ്യൂർ ഫെസ്റ്റ് മീഡിയ സെൻ്റർ ഉദ്ഘാടനം ചെയ്തു"
english_title: "Mepayyur Fest Media Center was inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/267670/mepayyur-fest-media-center-was-inaugurated"
published_at: "2025-02-03T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a06886e1a83_medea_center.jpg"
keywords: []
---

# മേപ്പയ്യൂർ ഫെസ്റ്റ് മീഡിയ സെൻ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **

## Article Content

**

**

**മേപ്പയ്യൂർ **; മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിൻ്റെ മീഡിയ സെൻ്റർ ഫെസ്റ്റ് ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം  സറീന ഒളോറ അധ്യക്ഷയായി.

ജന: കൺവീനർ വി സുനിൽ, നിഷാദ് പൊന്നംകണ്ടി, മുജീബ് കോമത്ത്, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.എം ലീഗിത്ത്, ഷബീർ ജന്നത്ത്, പി.ബാബു, സുനിൽ ഓടയിൽ  എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/267670/mepayyur-fest-media-center-was-inaugurated)