---
title: "മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം; ഫയർ ഫോഴ്സ് തിരച്ചിലിൽ"
english_title: "It is suspected that a person jumped into the river from Muthambi Bridge; The fire force is searching"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/252516/it-is-suspected-that-a-person-jumped-into-the-river-from-muthambi-bridge-the-fire-force-is-searching"
published_at: "2024-11-28T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67489f0e41c54_0000_ATTACH__.jpg"
keywords: []
---

# മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം; ഫയർ ഫോഴ്സ് തിരച്ചിലിൽ

> **Lead Summary:** **കൊയിലാണ്ടി : **മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം.

## Article Content

**കൊയിലാണ്ടി : **മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം.

നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തി പുഴയിൽ തിരച്ചിൽ നടത്തി.

വ്യാഴാഴ്ച രാത്രിയും തിരച്ചിൽ തുടരുകയാണ് എന്നാൽ ആരെയും കണ്ടുകിട്ടിയിട്ടില്ല.വിവരമറിഞ്ഞ് ധാരാളം പേർ മുത്താമ്പി പാലത്തിൽ എത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/252516/it-is-suspected-that-a-person-jumped-into-the-river-from-muthambi-bridge-the-fire-force-is-searching)