---
title: "കൊയിലാണ്ടിയില്‍ ട്രെയിനിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം"
english_title: "One dies after being hit by a train at Koilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/251811/one-dies-after-being-hit-by-a-train-at-koilandi"
published_at: "2024-11-26T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674566f2b598e_trine.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ ട്രെയിനിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടി നന്തിമേല്‍പാലത്തിനടിയില്‍ വച്ചാണ് അപകടം.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടി നന്തിമേല്‍പാലത്തിനടിയില്‍ വച്ചാണ് അപകടം.

ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഏത് ട്രെയിനാണ് ഇടിച്ചതെന്നും വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/251811/one-dies-after-being-hit-by-a-train-at-koilandi)