ചെങ്ങോട്ടുകാവ് പൊയിൽക്കാവിനടുത്ത് ഒടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

ചെങ്ങോട്ടുകാവ് പൊയിൽക്കാവിനടുത്ത് ഒടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
Oct 25, 2024 12:11 AM | By Vyshnavy Rajan

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് പൊയിൽക്കാവിനടുത്ത് ഒടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാത്രി 9.30 ഓടുകൂടിയാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുന്ന നാനോ കാറിനു മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാർ നിർത്തി രണ്ട്പേരും പുറത്തേക്കിറങ്ങുകയായിരുന്നു.

ഉടനെ തന്നെ കാർ അഗ്നിഗോളമായി മാറി. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു.

മലപ്പുറം സ്വദേശിയായ റെജിൻ്റെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ചത് നൂറുൽ ഹമീദും, കൂടെ മറ്റൊരാളും കാറിൽ ഉണ്ടായിരുന്നു.



The car that was breaking down near Chengutukav Poilkau got burnt

Next TV

Related Stories
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും, നമ്പ്രത്ത്കര യു.പി സ്കൂളിലും സമാപനമായി

Oct 23, 2024 03:12 PM

മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും, നമ്പ്രത്ത്കര യു.പി സ്കൂളിലും സമാപനമായി

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര മേളയുടെ സമാപന ഉദ്ഘാടന കർമ്മം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത്...

Read More >>
ലോക പക്ഷാഘാതദിനം; മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും സ്ട്രൈക്ക് ദ സ്ട്രോക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു

Oct 23, 2024 03:03 PM

ലോക പക്ഷാഘാതദിനം; മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും സ്ട്രൈക്ക് ദ സ്ട്രോക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു

ലോക പക്ഷാഘാതദിനം; മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും സ്ട്രൈക്ക് ദ സ്ട്രോക്ക് ബോധവൽക്കരണ പരിപാടി...

Read More >>
വള്ളില്‍ ഹരിദാസന്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ് : അഡ്വ. കെ. പ്രവീണ്‍കുമാര്‍.

Oct 23, 2024 02:51 PM

വള്ളില്‍ ഹരിദാസന്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ് : അഡ്വ. കെ. പ്രവീണ്‍കുമാര്‍.

വള്ളില്‍ ഹരിദാസന്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ് : അഡ്വ. കെ....

Read More >>
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പി. യിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.

Oct 23, 2024 02:34 PM

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പി. യിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.

ഏറെ വൈകാതെ സ്പെഷ്യൽറ്റി ഒ. പി കളും ഓൺലൈൻ ബുക്കിങ്ങിലേക്ക് മാറും. അതോടെ ആവശ്യക്കാർക്ക് ഒ. പി ടിക്കറ്റ് ലഭിക്കാത്ത അവസ്ഥക്ക് പരിഹാരം...

Read More >>
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിശീലന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു

Oct 23, 2024 02:03 PM

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിശീലന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ( ഇൻ ചാർജ് ) കെ. വി സതീഷ് കുമാർ അധ്യക്ഷനായി. റിട്ട. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും കിലാ ഫാക്കൽട്ടിയുമായ നാരായണൻ...

Read More >>
എടക്കുളം നെല്ലൂളകണ്ടി ദാമോദരൻ അന്തരിച്ചു

Oct 23, 2024 01:56 PM

എടക്കുളം നെല്ലൂളകണ്ടി ദാമോദരൻ അന്തരിച്ചു

എടക്കുളം നെല്ലൂളകണ്ടി ദാമോദരൻ...

Read More >>
Top Stories










Entertainment News