---
title: "പി.എം. ജാനകി അമ്മ (റിട്ട: നഴ്സ്) കൊല്ലം അന്തരിച്ചു"
english_title: "P.M. Janaki Amma (Retd: Nurse) Kollam passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/244627/pm-janaki-amma-retd-nurse-kollam-passed-away"
published_at: "2024-10-23T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718bab33a08c_0000_ATTACH__.jpg"
keywords: []
---

# പി.എം. ജാനകി അമ്മ (റിട്ട: നഴ്സ്) കൊല്ലം അന്തരിച്ചു

> **Lead Summary:** കൊല്ലം : പി.എം. ജാനകി അമ്മ (റിട്ട: നഴ്സ്) കൊല്ലം അന്തരിച്ചു.

## Article Content

കൊല്ലം : പി.എം. ജാനകി അമ്മ (റിട്ട: നഴ്സ്) കൊല്ലം അന്തരിച്ചു.

ഭർത്താവ് : പരേതനായ അപ്പു കിടാവ്.

മക്കൾ : വിമല (റിട്ട: ടീച്ചർ, എ.എൽ.പി.എസ് പോലൂർ )ബീന, മൃദുല.

മരുമക്കൾ : പ്രേമാനന്ദൻ (റിട്ട: സ്റ്റാറ്റിസ്റ്റിക്സ് ) പ്രേമ ചന്ദ്രൻ , പരേതരായ കരുണൻ വാഴമ്പറ്റ , കെ.വി മോഹനൻ മാസ്റ്റർ കോട്ടൂർ.

സംസ്കാരം ഇന്നു രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/244627/pm-janaki-amma-retd-nurse-kollam-passed-away)