---
title: "ആതിരയിൽ കല്ല്യാണി അന്തരിച്ചു"
english_title: "ATHIRA Kalyani passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/244624/athira-kalyani-passed-away"
published_at: "2024-10-23T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b99aefdf2_0000_ATTACH__.jpg"
keywords: []
---

# ആതിരയിൽ കല്ല്യാണി അന്തരിച്ചു

> **Lead Summary:** കീഴരിയൂർ : പഞ്ചായത്ത് ഓഫീസിൽ സമീപം റേഷൻ ഷോപ്പ് ഉടമയായ ആതിരയിൽ കല്ല്യാണി അന്തരിച്ചു. 84 വയസ്സ്ഭർത്താവ്: പരേതനായ ചാത്തോത്ത് മീത്തൽ നാരായണൻ

## Article Content

കീഴരിയൂർ : പഞ്ചായത്ത് ഓഫീസിൽ സമീപം റേഷൻ ഷോപ്പ് ഉടമയായ ആതിരയിൽ കല്ല്യാണി അന്തരിച്ചു. 84 വയസ്സ്ഭർത്താവ്: പരേതനായ ചാത്തോത്ത് മീത്തൽ നാരായണൻ

മക്കൾ: സി.എം. വിനോദ് (റിട്ട: ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), സജിത്ത് കുമാർ (റിട്ട: ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) ബിന്ദു

മരുമക്കൾ: റീന (അഞ്ചാംപീടിക ) / ഷിബിന ( മണിയൂർ), നല്ലോളി അശോകൻ (തി''ക്കോടി)

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/244624/athira-kalyani-passed-away)