കൊയിലാണ്ടി : ശ്രീ വാസുദേവ ആശ്രമ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌ൾ വിഭാഗത്തിൽ ഇംഗ്ലീഷ് നാച്ചുറൽ സയൻസ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.
മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24-10-2024 വ്യാഴം രാവിലെ 10. 30 ന് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്
Shri Vasudeva Ashrama Govt : Teacher Vacancy in Higher Secondary School