---
title: "സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി"
english_title: "Free blood pressure check-up"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/242361/free-blood-pressure-check-up"
published_at: "2024-10-13T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670c0c865351f_0000_ATTACH__.jpg"
keywords: []
---

# സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി

> **Lead Summary:** ചെങ്ങോട്ടുകാവ് : എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി.

## Article Content

ചെങ്ങോട്ടുകാവ് : എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി.

പ്രതിമാസ പരിശോധനയുടെ ഭാഗമായാണ് ലൈബ്രറി ഹാളിൽ ആരോഗ്യ പരിശോധന നടത്തിയത്.

ലജിഷ്മ .സി, ഐശ്വര്യ കെ, വിബിന . ആർ. കെ. ശങ്കരൻ പി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/242361/free-blood-pressure-check-up)