മുക്കം : എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്ത പറമ്പിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ സ്വദേശി തോട്ടത്തിൽ ജിൻ്റേഷ് (38) അന്തരിച്ചു.
തോട്ടത്തിൽ തോമസിന്റെയും ഫിലോമിനയുടെ മകനാണ്.
ഭാര്യ: ലിജ ജിന്റോഷ് പറമ്പുകാട്ടിൽ കൂടരഞ്ഞി.
മകൾ: ഫ്രയ മരിയ ജിൻ്റോഷ് സഹോദരങ്ങൾ: ജിജി ജിജോ.
മൃതസംസ്കാര ശുശ്രൂഷകൾ 13/10/2014 ഞായർ ഉച്ചകഴിഞ്ഞ് നാല് മണിക്ക് സ്വഭാവത്തിൽ ആരംഭിച്ച് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ
Jintesh passed away