---
title: "കുറുവങ്ങാട് വടക്കെതാഴ കുനിയിൽ നാരായണി അന്തരിച്ചു "
english_title: "Kuruvangad Vaddakethazha KuniYIL Narayani passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/241679/kuruvangad-vaddakethazha-kuniyil-narayani-passed-away"
published_at: "2024-10-10T20:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707f18e2912c_0000_ATTACH__.jpg"
keywords: []
---

# കുറുവങ്ങാട് വടക്കെതാഴ കുനിയിൽ നാരായണി അന്തരിച്ചു 

> **Lead Summary:** കൊയിലാണ്ടി : കുറുവങ്ങാട് വടക്കെ താഴ കുനിയിൽ (കനകയിൽ) നാരായണി അന്തരിച്ചു.

## Article Content

കൊയിലാണ്ടി : കുറുവങ്ങാട് വടക്കെ താഴ കുനിയിൽ (കനകയിൽ) നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ രാമൻകുട്ടി.

മക്കൾ: ശൈലജ, സുരേഷ് ബാബു (എക്സ് മിലിട്ടറി), രമേശ് കുമാർ

മരുമക്കൾ: കൃഷ്ണൻ (പൊയിൽക്കാവ്) . സജിനി, സിന്ധു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/241679/kuruvangad-vaddakethazha-kuniyil-narayani-passed-away)