---
title: "#ksppwa | കേരള സ്റ്റേറ്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പേരാമ്പ്ര സർക്കിൾ യോഗം ചേർന്നു"
english_title: "#Kerala #State #Pensioners #Welfare #Association #Perampra #Circle #meeting #was #held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/241555/kerala-state-pensioners-welfare-association-perampra-circle-meeting-was-held"
published_at: "2024-10-10T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67077a22e62e5_koyilandi.jpg"
keywords: []
---

# #ksppwa | കേരള സ്റ്റേറ്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പേരാമ്പ്ര സർക്കിൾ യോഗം ചേർന്നു

> **Lead Summary:** **തിരുവോട്: **കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ലു.എ) യോഗം പേരാമ്പ്ര റിട്ട. എസ്.ഐ. വളവിൽ ഹമീദിൻ്റെ വീട്ടിൽ വെച്ച് നടന്നു. ശ്രീധരൻ സൗഭാഗ്യ മൂരികുത്തി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തിരുവോട്: **കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ലു.എ) യോഗം പേരാമ്പ്ര റിട്ട. എസ്.ഐ. വളവിൽ ഹമീദിൻ്റെ വീട്ടിൽ വെച്ച് നടന്നു. ശ്രീധരൻ സൗഭാഗ്യ മൂരികുത്തി ഉദ്ഘാടനം നിർവഹിച്ചു.

വളവിൽ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.കെ.ചന്ദ്രൻ കൂത്താളി അദ്ധ്യക്ഷത വഹിച്ചു.

കെ.സി.രാജൻ, രവീന്ദ്രൻ ചേലോട്ട്, പി.ടി.വിജയൻ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ജോസ് ജോസഫ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/241555/kerala-state-pensioners-welfare-association-perampra-circle-meeting-was-held)