#harithasundharam | കോക്കല്ലൂർ വിദ്യാലയത്തിൽ 'ഹരിതം സുന്ദരം; പരിപാടിക്ക് തുടക്കമായി

#harithasundharam | കോക്കല്ലൂർ വിദ്യാലയത്തിൽ 'ഹരിതം സുന്ദരം; പരിപാടിക്ക് തുടക്കമായി
Oct 6, 2024 04:21 PM | By Athira V

കോക്കല്ലൂർ: ബാലുശ്ശേരി കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ "ഹരിതം സുന്ദരം" പരിപാടി പച്ചക്കറി കൃഷി തുടങ്ങിക്കൊണ്ട് പ്രിൻസിപ്പൽ നിഷ എൻ.എം. ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥി ഗവൺമെൻ്റ് എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോക്ടർ മനു വി.തോട്ടക്കാട് ൻ്റെ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്ലാസ്സും തൈ വിതരണവും കുട്ടികൾക്ക് വേറിട്ട അനുഭവം ആയി.

ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ്, പിടിഎ പ്രസിഡൻ്റ് അജീഷ് ബക്കീത്ത, ഹിന്ദി അദ്ധ്യാപിക മിനി എം. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

#Haritham #Sundaram #program #started #Kokkallur #school

Next TV

Related Stories
പൂക്കാട് നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു

Oct 5, 2024 12:25 PM

പൂക്കാട് നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു

പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം...

Read More >>
#missing |  കാവുന്തറ സ്വദേശിയായ  പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Oct 4, 2024 10:09 PM

#missing | കാവുന്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വെളുത്ത നിറമുള്ള പ്രണവ് തലമുടി നീട്ടി വളർത്തിയിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ടീഷർട്ടും പാൻ്റുമാണ് ധരിച്ചതെന്ന് കരുതുന്നു. പേരാമ്പ്ര പോലീസ്...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

Oct 4, 2024 05:18 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

Oct 3, 2024 09:08 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ് തട്ടിയാണ് ഇയാൾ...

Read More >>
കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

Oct 3, 2024 02:46 PM

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം...

Read More >>
Top Stories










News Roundup