---
title: "#obituary | എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു"
english_title: "#edachery #sreedevi #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/240236/edachery-sreedevi-passed-away"
published_at: "2024-10-04T22:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670021a6c6db8_obituary.jpg"
keywords: []
---

# #obituary | എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി:** എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു. പരേതനായ എടച്ചേരി നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്.

## Article Content

**ഉള്ളിയേരി:** എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു. പരേതനായ എടച്ചേരി നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്.

മക്കൾ: കാർത്തി (കുറുവങ്ങാട്), രാധ, ഗൗരി, ബാലകൃഷ്ണൻ (മാതൃഭൂമി, സീനിയർ ആർട്ടിസ്റ്റ്).

മരുമക്കൾ: പരേതനായ ഇ.കെ.പത്മനാഭൻ മാസ്റ്റർ (കുറുവങ്ങാട്), ശശിധരൻ (ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി), നിഷ (കുണ്ടുപറമ്പ്).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/240236/edachery-sreedevi-passed-away)